Property ID | : | KL1962 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 292.5 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 1.5 CRORE (NEGOTIABLE) |
City | : | VELUTHAMANAL |
Locality | : | THAZHAVA JUMA MASJID |
Corp/Mun/Panchayath | : | THODIYOOR |
Nearest Bus Stop | : | PUTHUKATTU JUNCTION |
Name | : | SHIHABUDHEEN |
Address | : | |
Email ID | : | |
Contact No | : | 7907176011,9447255977 |
കൊല്ലം ജില്ലയിലെ കൊടിയൂർ പഞ്ചായത്തിൽ പെട്ട തഴവ മുസ്ലിം പള്ളിക്ക് സമീപം 292.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. കരുനാഗപ്പള്ളി വെളുത്തമണൽ ശ്രീ ബുദ്ധ സ്കൂളിന് കിഴക്കോട്ടും കൊച്ചു കുറ്റിപ്പുറം തെക്ക് തഴവ മുസ്ലിം പള്ളി റോഡ് വഴിയും എത്തിച്ചേരുവാൻ കഴിയുന്ന ഈ പ്രോപ്പർട്ടിക്ക് സമീപത്തായി ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. ഈ പ്ലോട്ടിലേയ്ക്ക് ആവശ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ 7907176011,9447255977 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 1.5 ലക്ഷം രൂപ (negotiable )