Property ID | : | KL1008 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 75 CENT |
Entrance to Property | : | ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | PLEASE CALL |
City | : | KUNDARA |
Locality | : | KARIKUZHI |
Corp/Mun/Panchayath | : | PERAYAM GRAMA PANCHAYATH |
Nearest Bus Stop | : | KARIKUZHI |
Name | : | LILLY KUTTY. P |
Address | : | - |
Email ID | : | - |
Contact No | : | 999 574 61 85 |
കൊല്ലം ജില്ലയിലെ പേരയം ഗ്രാമ പഞ്ചായത്തിൽ വാർഡ് 12 കരികുഴി ജംഗ്ഷന് സമീപം അഷ്ടമുടി കായലിന്റെ തീരത്ത് ടാർ റോഡരികിൽ ഇരുവശവും വഴിയുള്ള നിരപ്പും കുന്നോടും കൂടിയ 75 സെന്റ് ഭൂമി വിൽപ്പനക്ക്. ബസ് റോഡിൽ നിന്നും 500 മീറ്റർ മാത്രം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഭൂമിയിൽ കായ്ഫലമുള്ള തെങ്ങും മറ്റു വൃക്ഷങ്ങളുമുണ്ട്. സ്കൂൾ, കോളേജ്, ആരാധനാലയങ്ങൾ, ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങളെല്ലാം സമീപത്ത് തന്നെ ലഭ്യമാണ്. വീടിനും, വാണിജ്യ സ്ഥാപനങ്ങൾക്കും, റിസോർട്ടിനും അനുയോജ്യമായ ഈ ഭൂമി സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9995746185,7994051814,9526645198 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.