Property ID | : | KL1005 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 1.50 ACRES |
Entrance to Property | : | ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 80 LAKHS(NEGOTIABLE) |
City | : | KULATHUPUZHA |
Locality | : | ANAVATTACHIRA |
Corp/Mun/Panchayath | : | KULATHUPUZHA |
Nearest Bus Stop | : | ANAVATTACHIRA |
Name | : | JOHNSON THOMAS |
Address | : | - |
Email ID | : | - |
Contact No | : | 0096 894 83301,9948 817 010 |
കൊല്ലം ജില്ലയിലെ കുളത്തൂപുഴയിൽ നിന്നും 2 കിലോമീറ്റർ മാറി 1ഏക്കർ 50 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്ലോട്ടിൽ 200 SQFT ന്റെ ANIMAL ഷെഡും ഉൾപ്പെടുന്നു. ഈ പ്രോപ്പർട്ടിയിലേയ്ക്ക് ആവശ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഹൈവേയിൽ നിന്നും 500 മീറ്റർ മാത്രം മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.പശു, ആട്,എന്നിവ വളർത്തുന്നതിന് അനുയോജ്യമായ ഷെഡ് ആണ് പ്രോപ്പർട്ടിയിൽ ഉള്ളത്. ശാന്തവും, സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 80 ലക്ഷം രൂപ. ആവശ്യക്കാർ 0096894683301,9048817010എന്ന നമ്പറിൽ ബന്ധപ്പെടുക